കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് കണിയാമ്പറ്റ. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 37.8 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്ക്:പനമരംഗ്രാമപഞ്ചായത്ത്, തെക്ക്: മുട്ടിൽ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് :പൂതാടി, മീനങ്ങാടിഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. പറളിക്കുന്ന്,കമ്പളക്കാട്,കരണി തുടങ്ങിയ സ്ഥലങ്ങൾ കണിയാമ്പറ്റ പഞ്ചായത്തിൽ ആണ്.
Read article